Categories: Music

കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ

കോഴിക്കോട്: കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.  ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട 38 കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ നൽകിയത്.…

Read More