Categories: Travel
മുക്കം-മാമ്പറ്റ ബൈപ്പാസ് റോഡ് പ്രവൃത്തി ഉദ്ഘാടനം
കോഴിക്കോട്: കോഴിക്കോട് റൂട്ടിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന മുക്കം- മാമ്പറ്റ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവൃത്തി ലിൻ്റോ ജോസഫ് എംഎൽഎ കുറ്റിപ്പാലയിൽ ഉദ്ഘാടനം ചെയ്തു. 2022-23…

