Categories: Culture, Poems

മഴ

ശ്രീലത മെല്ലെ മെല്ലെ വീശുന്ന കാറ്റിൽമഴ തുള്ളി തുള്ളിയായ് പെയ്യുന്ന നേരം…മലർവാടിയും തുമ്പയും ചുംബിക്കുന്ന നേരംവയലിലെ നെല്ലുകൾ  ചാഞ്ചാടിയാടി…. (മെല്ലെ മെല്ലെ വീശുന്ന കാറ്റിൽമഴ തുള്ളി തുള്ളിയായ്…

Read More