Categories: Culture
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിൻ വേട്ടക്കാരൻ മാത്രമല്ല, ഇര കൂടിയാണ്: കെ ഇ എൻ
കോഴിക്കോട്: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ഒരു ഇരകൂടിയാണെന്ന ഭീതിപ്പെടുത്തുന്ന സത്യം പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ “കളമശ്ശേരി…

