Categories: Recent
ജില്ലാതല തദ്ദേശ അദാലത്ത് നാളെ
കോഴിക്കോട്: തദ്ദേശ സ്ഥാപനതലങ്ങളിൽ പരിഹരിക്കപ്പെടാത്ത പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ (സെപ്റ്റംബര്‍ 6). …

