Categories: Recent
ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍ പുതുക്കുന്ന അദാലത്ത്
കോഴിക്കോട്: ജില്ലയിലെ കാലാവധി കഴിഞ്ഞ ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍, കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നതിനുള്ള അദാലത്ത് നടന്നുവരുന്നു. ഇതിനായി നിശ്ചിത ഫീസായ 3,310 രൂപ അടച്ച ചലാന്‍…

