Categories: Recent
രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ
ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് 298 ഗ്രാം എംഡിഎംഎ പിടികൂടി കോഴിക്കോട്: രാമനാട്ടുകര മേൽപാലത്തിന് താഴെ വിൽപനക്കായി കൊണ്ടു വന്ന എംഡിഎം എയുമായി രണ്ട് യുവാക്കളെ പിടികൂടി.…

