Categories: Health
ഗ്രീന്‍ ഇലക്ഷന്‍, ക്ലീന്‍ ഇലക്ഷന്‍- റീല്‍സ് മേക്കിങ് മത്സരം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം 25000 ത്തിൽപ്പരം…

