Categories: Sports

ഫുട്ബോൾ:
ആർ ജി ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

കോഴിക്കോട്: യുവ സംരംഭകരുടെ കൂട്ടായ്മയായദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ  ഫുട്ബോൾ  ടൂർണമെൻ്റ് സംഘടിപ്പിച്ചു.ആർ ജി ബ്ലാസ്റ്റേഴ്‌സ് ടീംഎതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മൈജി സൂപ്പർ കിങ്ങിനെ തോൽപ്പിച്ച് ജേതാക്കളായി. …

Read More