Categories: Recent
ആദർശിന് കണ്ണീരോടെ വിട ചൊല്ലി നാട്
കോഴിക്കോട്: ഹിമാചൽപ്രദേശിലെ ഷ സിംലയിൽ അപകടത്തിൽ മരിച്ച സൈനികൻ ആദർശിന്റെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാവിലെ ഏഴു മണിയോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ്…

