Categories: Recent
നിര്‍വഹണ ഉദ്യോഗസ്ഥ പരിശീലനം 15-ന് ആരംഭിക്കും
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലനങ്ങള്‍ ജനുവരി 15 മുതല്‍ 25 വരെ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം.…

