Categories: Recent
രജിസ്‌ട്രേഷനില്ലാതെ 18 ഏക്കറില്‍ പ്ലോട്ട് വികസനം: ‘റിയലൈന്‍ പ്രോപര്‍ട്ടീസിന്’ നോട്ടീസ്
കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയ്ക്കായി വില്ല-അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ വികസിപ്പിക്കുന്ന ‘റിയലൈന്‍ പ്രോപര്‍ട്ടീസ്’ എന്ന പ്രൊമോട്ടര്‍ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ്…

