Categories: Recent

പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദീർഘകാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ്(76) പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ അന്തരിച്ചു. വീഴ്ചയെ തുടർന്ന് പരുക്കേറ്റതിനാൽ ചികിത്സയിലായിരുന്നു. മലപ്പുറം…

Read More