Categories: Sports
സി എസ് എൽ ഫുട്ബോൾ: വിജയവുമായി മഹാരാജാസ് സ്‌ട്രൈക്കേഴ്‌സ്, എസ് കെ സിയൻസ്, മാർ അത്തനേഷ്യസ്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ആരംഭിച്ച കോളേജ് പ്രൊഫഷണൽ സ്പോർട്സ് ലീഗ് (സി എസ് എൽ) 2025-ന്റെ ആദ്യദിനത്തിൽ ഏകപക്ഷീയ വിജയവുമായി മഹാരാജാസ് സ്ട്രൈക്കേഴ്സും എസ് കെസിയൻസും.…

