Categories: Festivals
ബീച്ചിലേക്കൊഴുകി ജനസാഗരം; എന്റെ കേരളം മേളക്ക് നാളെ സമാപനം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള നാളെ(മെയ് 12) സമാപിക്കും. ഞായറാഴ്ച അഭൂതപൂര്‍വമായ തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്.…

