Categories: Education
വിദ്യാഭ്യാസം വീട്ടിൽനിന്ന് തുടങ്ങണം: വി സി
മാത്തറ: ലിംഗഭേദമില്ലാതെ, ജാതിമത ഭേദമില്ലാതെ, ഭിന്നശേഷിക്കാരായവരെയും ട്രാൻസ് ജെൻഡേഴ്സിനെയും എല്ലാം ഉൾക്കൊള്ളാനാവും വിധമുള്ള വിദ്യാഭ്യാസം വീട്ടിൽ നിന്നും തുടങ്ങി വളർന്നു വികസിക്കണമെന്ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ…

