Categories: Recent
ജമ്മു-കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം; മെയ്ത്ര ആശുപത്രിക്കെതിരെ കേസ്
കോഴിക്കോട്: ജമ്മു-കാശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു. കാൻസർ ചികിത്സയുടെ പ്രചാരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ആശുപത്രിക്ക് അബദ്ധം പിണഞ്ഞത്. ഭാരതീയ ന്യായ സംഹിതയുടെ…

