Categories: Recent
പയ്യോളിയിൽ കാറപകടത്തിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് പിന്നാലെ മകനും മരിച്ചു.ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യസെൻസി (34)ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്നമകൻ ബിശുറുൽ ഹാഫി…

