കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് പിന്നാലെ മകനും മരിച്ചു.
ആരാമ്പ്രം ചോലക്കരത്താഴം
വേങ്ങോളി നാസറിന്റെ ഭാര്യ
സെൻസി (34)ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന
മകൻ ബിശുറുൽ ഹാഫി (7)എന്നിവരാണ് മരിച്ചത്.