Categories: Recent
ആനക്കുഴിക്കരയിൽ വൻ തീപ്പിടിത്തം
കോഴിക്കോട്: കുറ്റിക്കാട്ടൂരിനു സമീപം ആനക്കുഴിക്കരയിൽ സ്വകാര്യ പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനിയിൽ വൻ തീപ്പിടിത്തം. മണിക്കൂറുകൾ നീണ്ട തീപ്പിടിത്തത്തിൽ പ്ലാസ്റ്റിക് ശേഖരം പൂർണമായും കത്തി നശിച്ചു.മണിക്കൂറുകളോളം ആളിപ്പടർന്ന തീ…

