Categories: Recent
ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിയ്ക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 6 പേര്‍ക്ക് പരിക്കേറ്റു. അടിയന്തര…

