വനിതാ കമീഷന്‍ സിറ്റിങ് 20ന്

കോഴിക്കോട്: കേരള വനിതാ കമീഷന്റെ ജില്ലാതല സിറ്റിങ് സെപ്റ്റംബര്‍ 20ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *