ജലവിതരണം പൂര്‍ണമായും തടസ്സപ്പെടും

കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ അമൃത് പദ്ധതിയില്‍ ഇന്റര്‍കണക്ഷന്‍ വര്‍ക്കിന്റെ ഭാഗമായി വാല്‍വ് അടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷൻ പരിധിയില്‍ വരുന്ന പുതിയങ്ങാടി, പാവങ്ങാട്, ചുങ്കം, വരയ്ക്കല്‍, വെസ്റ്റ്ഹില്‍, ഭട്ട്‌റോഡ്, അത്താണിക്കല്‍, കോയറോഡ്, പാവങ്ങാട് ഭാഗങ്ങളില്‍ മാര്‍ച്ച് 19, 20  തീയതികളില്‍ ജലവിതരണം പൂര്‍ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു.  ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *