പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് 9495731422 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Leave a Reply

Your email address will not be published. Required fields are marked *