പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്

കോഴിക്കോട്: ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ജനുവരി നാല്, അഞ്ച് തിയ്യതികളിൽ രാവിലെ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *