കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലാ സിറ്റിംഗ് ഫെബ്രുവരി 27 ന് രാവിലെ 10.30 ന് കലകറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിക്കും. വിവരാവകാശ കമ്മീഷണർ അഡ്വ. ടികെ രാമകൃഷ്ണൻ്റെ അധ്യക്ഷതയിലാണ് അപ്പീൽ ഹർജികൾ തീർപ്പാക്കുക.
Related Posts
കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത്; 371 പരാതികളില്‍ 359 എണ്ണവും അനുകൂലമായി തീര്‍പ്പാക്കി
കെട്ടിടനിര്‍മാണ നിയമത്തിലെ ചട്ടം 66ല്‍ ഭേദഗതി വരുത്തും കോഴിക്കോട്: കോര്‍പറേഷന്‍തല അദാലത്തില്‍ ആകെ 371 പരാതികളില്‍ 359 എണ്ണത്തിലും അനുകൂല തീര്‍പ്പുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി…
സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരിയുടെ നിര്യാണത്തിൽ അനുശോചനം
കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരിയുടെ നിര്യാണത്തിൽ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ…
‘പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു’; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍
കോഴിക്കോട്: പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നെന്നും വിവാഹിതയാകുന്നത് പോലും വെല്ലുവിളിയാകാറുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി വനിതാ ടെക്കികള്‍. കേരള വനിതാ കമീഷന് സംഘടിപ്പിച്ച ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ പബ്ലിക്…

