Categories: Recent
പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്
കോഴിക്കോട്: പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സിറ്റിംഗിൽ ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് സതീശചന്ദ്ര ബാബുവിന്റെ മുൻപാകെ ലഭിച്ച 92 കേസുകളിൽ…

