കോഴിക്കോട്: ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ 2026 ജനുവരി മാസത്തെ സിറ്റിങ് അഞ്ച്, ആറ് തീയതികളില്‍ രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Related Posts
കെ-റെറ ബോധവല്‍ക്കരണ പരിപാടി ഇന്ന്
കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ), റിയല്‍ എസ്റ്റേറ്റ് (ഫ്ളാറ്റ്, വില്ല, പ്ലോട്ട്) ഡെവലപ്പര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് (മെയ്…
ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കോഴിക്കോട്: തൊണ്ടയാട് കുമാരൻ നായർ റോഡിൽ സൈബർ വിസ്റ്റ അപ്പാർട്മെന്റിലെ ലിഫ്റ്റിൽ ഒരുമണിക്കൂറോളം കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ധനലക്ഷ്മിയാണ് ഏറെ നേരം ലിഫ്റ്റിൽ കുടുങ്ങിയത്.…
കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്
കോഴിക്കോട്: ഇറാന്, ഇസ്രായേല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം…

