കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ), റിയല്‍ എസ്‌റ്റേറ്റ് (ഫ്‌ളാറ്റ്, വില്ല, പ്ലോട്ട്) ഡെവലപ്പര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് (മെയ് 18). കോഴിക്കോട് ഗേറ്റ് വേ ഹോട്ടലില്‍ രാവിലെ 10 നാണ് പരിപാടി. കെ-റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ നയിക്കുന്ന സെഷനില്‍ മെമ്പര്‍മാരായ പ്രീത പി മേനോന്‍, റിട്ട. ഡിജിപി ഡോ. ബി സന്ധ്യ എന്നിവർ പങ്കെടുക്കും.
ഫോണ്‍: 9846780040, 7306389945.

