കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.64 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
ജലവിതരണം മുടങ്ങും
കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ മലാപ്പറമ്പ് ടാങ്ക് ശുചീകരണം നടക്കുന്നതിനാല്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍ എരഞ്ഞിപ്പാലം, നടക്കാവ്, അശോകപുരം, ക്രിസ്ത്യന്‍ കോളേജ്, ജാഫര്‍ഖാന്‍ കോളനി, പണിക്കര്‍ റോഡ്,…
ഇന്നും നാളെയും ശക്തമായ മഴ
കോഴിക്കോട്: സംസ്ഥാനത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
കോർപ്പറേഷൻ 3 കോടി നൽകി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപ്പറേഷൻ മൂന്നു കോടി രൂപ നൽകി. ചെക്ക് മേയർ ബീന ഫിലിപ്പ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന്…

