ജലവിതരണം മുടങ്ങും
കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ മലാപ്പറമ്പ് ടാങ്ക് ശുചീകരണം നടക്കുന്നതിനാല്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍ എരഞ്ഞിപ്പാലം, നടക്കാവ്, അശോകപുരം, ക്രിസ്ത്യന്‍ കോളേജ്, ജാഫര്‍ഖാന്‍ കോളനി, പണിക്കര്‍ റോഡ്, കുണ്ടൂപ്പറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, കാരപറമ്പ്, കൃഷ്ണന് നായര്‍ റോഡ്, മലാപ്പറമ്പ്, വെള്ളയില്‍, തിരുത്തിയാട്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.