ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ പരിധിയിലെ താമരശ്ശേരി കയ്യേലിക്കല്‍ പമ്പ്ഹൗസില്‍നിന്ന് താമരശ്ശേരി ടൗണ്‍, ചുങ്കം ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തിവരുന്ന പൈപ്പ് ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ജലവിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.