ജലവിതരണം മുടങ്ങും

കോഴിക്കോട്: മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതല്‍ മാനാഞ്ചിറ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 വരെ എരഞ്ഞിപ്പാലം, നടക്കാവ്, പുതിയങ്ങാടി, ബിലാത്തികുളം, തോപ്പയില്‍, വെള്ളയില്‍, തിരുത്തിയാട്, മാവൂര്‍ റോഡ്, ബട്ട് റോഡ്, ഗാന്ധി റോഡ്, ജവഹര്‍ നഗര്‍ എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *