കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കോഴിക്കോട് സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ഫെബ്രുവരി 6) നടക്കും. രാവിലെ 10:30 ന് ആരംഭിക്കുന്ന സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികളും സ്വീകരിക്കും. 9746515133 എന്ന വാട്ട്സാപ്പ് നമ്പറിലൂടെയും kscminorities@gmail.com എന്ന ഇ-മെയിലിലൂടെയും പരാതികള്‍ നല്‍കാം.

