കോഴിക്കോട്: പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള എൽ പി ജി ഓപ്പൺ ഫോറം ഡിസംബർ 19 ന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഉപഭോക്താക്കൾക്ക് നേരിട്ട് ഹാജരായി പരാതി നൽകാം.
Related Posts
ലോക ഹോമിയോപ്പതി ദിനം ആചരിച്ചു
കോഴിക്കോട്: സംസ്ഥാന ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘എംപവറിങ് റിസര്‍ച്ച് ആന്‍ഡ് എന്‍ഹാന്‍സിങ് പ്രൊഫിഷന്‍സി’ എന്ന സന്ദേശം…
വ്യാപാരി സമിതി ഭാരവാഹികൾ വിലങ്ങാട് ദുരന്തഭൂമിയിലെത്തി
കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന, ജില്ലാ ഭാരവാഹികൾ വിലങ്ങാട് ദുരന്തഭൂമി സന്ദർശിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന കടകളും ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പും സമിതി ജില്ലാ സെക്രട്ടറി…
കുടിശ്ശിക അടക്കല്‍: തീയതി നീട്ടി
കോഴിക്കോട്: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക 9 ശതമാനം പലിശയോടെ അടക്കുന്നതിനുള്ള…

