20, 21 തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷന്‍ ഒന്നില്‍  അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയ പാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ആശുപത്രി, വലിയങ്ങാടി, മുഖദാര്‍, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ് തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നിവിടങ്ങളില്‍ ജനുവരി  20, 21 തീയതികളില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *