സ്പോർട്സ് കൗൺസിൽ 1 ലക്ഷം നൽകി

കോഴിക്കോട്: വയനാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *