നൊസ്റ്റാൾജിയ ഒത്തുചേരലും എൻഡോവ്മെൻ്റ് വിതരണവും നാളെ

കോഴിക്കോട്: കോ- ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ് 1985- ’86 എച്ച്ഡിസി ബാച്ച് ‘നൊസ്റ്റാൾജിയ’ ഒത്തുചേരലും എൻഡോവ്മെൻ്റ് വിതരണവും ഡിസംബർ 19 ന് നടക്കും. അളകാപുരിയിൽ രാവിലെ 10 നാണ് ഒത്തുചേരൽ.

പകൽ 3 ന് തളിയിലെ ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജ് ഹാളിൽ എൻഡോവ്മെൻ്റ് വിതരണം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിക്കും. മുൻ അധ്യാപിക കെ സി ഏലിയാമ്മ മുഖ്യാതിഥിയാകും. എച്ച്ഡിസി – ബിഎം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കെ നീതുവാണ് എൻഡോവ്മെൻ്റിന് അർഹയായത്.

Leave a Reply

Your email address will not be published. Required fields are marked *