കോഴിക്കോട്: ഫറോക്ക് കരുവന്തുരുത്തി – ചാലിയം റോഡില്‍ ഫറോക്ക് റെയില്‍വേ അണ്ടര്‍ പാസിന് സമീപം തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെ ഇരുചക്രവഹനങ്ങളൊഴികെയുള്ള ഗതാഗതം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണമായും നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വെസ്റ്റ് – നല്ലൂര്- കരുവന്തുരുത്തി റോഡ് വഴി പോകണം.
Related Posts
വ്യാവസായിക വികസനത്തിൽ വൻ കുതിച്ചുചാട്ടം: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്ന് വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ…
ലഹരിവേട്ട: മലപ്പുറം, കണ്ണൂർ സ്വദേശികൾ പിടിയിൽ
കാറിൽ വിൽപനക്കായി കൊണ്ടുവന്ന 94.31 ഗ്രാം എംഡിഎംഎ യുമായി അഞ്ച് പേർ പിടിയിൽ കോഴിക്കോട്: പുതിയ സ്റ്റാൻ്റ് പരിസരത്ത് കാറിൽ വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ …
ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ ഡെപ്യൂട്ടി കലക്ടർ- 8547616025 തഹസിൽദാർ വൈത്തിരി – 8547616601…

