ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു

മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂം നമ്പറുകൾ

ഡെപ്യൂട്ടി കലക്ടർ- 8547616025

തഹസിൽദാർ  വൈത്തിരി – 8547616601

കൽപ്പറ്റ ജോയിൻ്റ് ബിഡിഒ  ഓഫീസ് – 9961289892


അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093

അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688

Leave a Reply

Your email address will not be published. Required fields are marked *