മെഗാ റഫി നൈറ്റ് 19ന്

കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷൻ ഡിസംബർ 19 ന് വൈകിട്ട് 6 ന് കോഴിക്കോട് ബീച്ച് ഫ്രീഡo സ്ക്വയറിൽ മെഗാ റഫി നൈറ്റ് സംഘടിപ്പിക്കും. മൂന്ന് ബോളിവുഡ് ഗായകരായ മുഹമ്മദ് അസ്ലം, നാനു ഗുർജാർ, മിരൻ മെയ് റോയ് എന്നിവരോടൊപ്പം, പ്രശസ്ത ഗായികമാരായ ആശിതാ പ്രകാശ്, ഗോപിക മേനോൻ എന്നിവർ റഫി നൈറ്റിൽ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *