എസ് പി ബി ഗാനാലാപന മത്സരം 21ന്

കോഴിക്കോട്: കോഴിക്കോട്ടെ പ്രൊഫഷണൽ ഗായകരുടെ കൂട്ടായ്മയായ ഞങ്ങൾ പാട്ടുകാർ, വിഖ്യാത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു  എസ് പി ബി ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബർ 21 ശനി രാവിലെ 9 മുതൽ കോഴിക്കോട് കല ഹാളിലാണ് മത്സരം.

ഒന്നാം സമ്മാനം 5001 രൂപയും മെമെന്റോയും രണ്ടാം സമ്മാനം 3001 രൂപയും മെമെന്റോയും മൂന്നാം സമ്മാനം 1001 രൂപയും മെമെന്റോയും നൽകും.

പാടാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറുകളിൽ (9995513770, 980980481, 8547058564) പേരുകൾ രജിസ്റ്റർ ചെയ്യാ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000