കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി.
Related Posts
ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനവും സെമിനാറും ഏഴിന്
കോഴിക്കോട്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ഏപ്രില്‍ ഏഴിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ ജില്ലാതല…
ക്ഷയരോഗ ബോധവൽക്കരണം
കോഴിക്കോട്: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പാക്കുന്ന 100 ദിന പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ ക്ഷയരോഗ ബോധവല്‍ക്കരണ വാഹനം മേയര്‍ ബീന ഫിലിപ്പ് ഫ്ലാഗ്ഓഫ്…
അത്താണി വാടക വീട് പദ്ധതിയിൽ ഫ്ലാറ്റ് ഒഴിവ്
കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് കോവൂരിലെ അത്താണി വാടക വീട് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും എസ് സി/എസ് ടി വിഭാഗത്തില്‍ സംവരണം…

