സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക്
കീഴില്‍ 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അരോഗദൃഢഗാത്രരായ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായപരിധി; 56 ൽ താഴെ.  ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19  ന് രാവിലെ ഒന്‍പതിനകം അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട്  ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2355900.

Leave a Reply

Your email address will not be published. Required fields are marked *