കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് മോര്‍ച്ചറി അറ്റന്‍ഡറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 15ന് രാവിലെ 11ന് എച്ച്.ഡി.എസ് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, മോര്‍ച്ചറി അറ്റന്‍ഡറായി പ്രവൃത്തി പരിചയം. 60 വയസ്സ് കവിയാത്ത പുരുഷന്മാര്ക്ക് അപേക്ഷിക്കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
Related Posts
കുക്ക്, കെയര്‍ ടേക്കര്‍ ഒഴിവ്
കോഴിക്കോട്: മൊകവൂര്‍, കുണ്ടുപറമ്പ്, കരുവിശ്ശേരി, എരഞ്ഞിപ്പാലം (ഡിവിഷന് അഞ്ച്, ആറ്, ഏഴ്, 64) എന്നിവിടങ്ങളിലെ പകല്‍വീടുകളില്‍ കുക്ക് ഒഴിവിലേക്കും എരഞ്ഞിപ്പാലം, മൊകവൂര്‍ എന്നിവിടങ്ങളിലെ പകല്‍ വീടുകളില്‍ കെയര്‍ടേക്കര്‍…
ജൂനിയര്‍ ഡോക്ടര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു.…
ബീച്ച് ആശുപത്രിയിൽ ക്ലീനർ
കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറൽ ആശുപത്രിയിൽ ഒക്ടോബർ ഏഴിന് രാവിലെ…

