കോഴിക്കോട്: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ നവംബർ 23 ന് “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
ഫോൺ: 04952935850, 9188223584.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വിളിക്കുക. ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം.

