കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്.ഡി (പ്രവര്‍ത്തി പരിചയം അഭികാമ്യം). 80,000 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോണ്‍ – 0495 2355900.
Related Posts
എംപോക്സിനെ അടുത്തറിയാം, ജാഗ്രത പാലിക്കാം
ഡോ. ഗംഗപ്രസാദ് ജി അസോസിയേറ്റ് ഡയറക്ടർ – ക്രിട്ടിക്കൽ കെയർ ആസ്റ്റർ – നോർത്ത് കേരള ക്ലസ്റ്റർ (ആസ്റ്റർ മിംസ് കോഴിക്കോട് ) ആഫ്രിക്കൻ രാജ്യങ്ങളിൽ എം…
ജനുവരിയിൽ പിടിച്ചത് 800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
പരിശോധന കർശനമാക്കും കോഴിക്കോട്: ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തിയ 231 പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.…
അതിദരിദ്രരില്ലാത്ത ജില്ലയാവാൻ കോഴിക്കോട്
അതിദാരിദ്ര്യത്തില്‍നിന്ന് 5,549 കുടുംബങ്ങളെ മുക്തമാക്കി കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിതരാക്കി…

