കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിന് കീഴില്‍ റേഡിയോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി – 25 മുതല്‍ 45 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് പകൽ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോണ്‍ – 0495 2350475.
Related Posts
‘ആയുഷ് കായകൽപ്’ അവാർഡ് ജേതാക്കളെ അനുമോദിച്ചു
കോഴിക്കോട്: ആയുഷ് കായകൽപ് അവാർഡ് ജേതാക്കളായ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ അനുമോദിച്ചു. ഈസ്റ്റ് അവന്യൂ…
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറുടെ രണ്ട് ഒഴിവിലേക്ക് ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യത: പ്ലസ് ടു. ഹോമിയോപ്പതി വകുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം…
നിപ: ഒമ്പതു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
സമ്പര്‍ക്ക പട്ടികയില്‍ 406 പേർ കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 22) പുറത്തു വന്ന ഒമ്പതു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന്…

