കോഴിക്കോട്: ജില്ലയിലെ കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റർ ചെയ്ത മത്സ്യ/അനുബന്ധ മത്സ്യത്തൊഴിലാളികള്‍ 2024-25 വര്‍ഷത്തെ അംശദായം മാര്‍ച്ച് 20 ന് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ അടക്കണം. വിഹിതം അടക്കാത്തവരെ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ പുതുക്കാൻ സാധിക്കില്ല.
Related Posts
വെറ്ററിനറി സര്ജന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്ജന്മാരെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയമെന്റ്,…
റേഡിയോളജിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്.ഡി (പ്രവര്‍ത്തി പരിചയം അഭികാമ്യം).…
‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട്’; ധനസമാഹരണ ക്യാമ്പയിന് 31ന്
തെരുവിൽ കഴിഞ്ഞ 2000 പേരെ ‘ഉദയം’ പുനരധിവസിപ്പിച്ചു കോഴിക്കോട്: രാജ്യത്തെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഉദയം പദ്ധതിയെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും…

