കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്ഡിഎസിന് കീഴില്‍, ഒരു വര്‍ഷ സിഎസ്എസ്ഡി/സിഎസ്ആര്‍ (CSSD/CSR) ടെക്നീഷ്യന് താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സിഎസ്ആര്‍ ടെക്നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ (ഡിസിഎസ്എസ്ടി (DCSST) ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0495-2355900.
Related Posts
ഇസിഎച്ച്എസ് സ്കീമിൽ ആയുർവേദ ആശുപത്രിയെ ഉൾപ്പെടുത്തി
കോഴിക്കോട്: വിരമിച്ച പ്രതിരോധ ഇസിഎച്ച്എസ് ജീവനക്കാർക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിൻ്റെ ഇസിഎച്ച്എസ് സ്കീമിൽ ആയുർവേദ ആശുപത്രിയെ ഉൾപ്പെടുത്തി. ആദ്യമായാണ് ആയുർവേദ ചികിത്സക്കായി വിമുക്തഭടൻമാർക്ക് ഇസിഎച്ച്എസ് സ്കീം…
പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങൾ കൈമാറി
കോഴിക്കോട്: ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ വൊളണ്ടിയേഴ്സിൻ്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം…
മത്സ്യതൊഴിലാളി അംശദായം
കോഴിക്കോട്: ജില്ലയിലെ കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റർ ചെയ്ത മത്സ്യ/അനുബന്ധ മത്സ്യത്തൊഴിലാളികള്‍ 2024-25 വര്‍ഷത്തെ അംശദായം മാര്‍ച്ച് 20 ന് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ…

